Malayalam – Daily

Details

മേടം

നിങ്ങളുടെ കുടുംബത്തിന്റെe സംവേദനക്ഷമത മനസിലാക്കി നിങ്ങളുടെ മനോഭാവത്തെ നിയന്ത്രിക്കുക. ഇന്ന് നടത്തുന്ന നിക്ഷേപങ്ങൾ നിങ്ങളുടെ അഭിവൃദ്ധിയും സാമ്പത്തിക സുരക്ഷയും വർദ്ധിപ്പിക്കും. അനുഷ്‌ഠാനങ്ങൾ ഗൃഹത്തിൽ നടക്കും. നിങ്ങളുടെ മധുര പ്രണയത്തിലെ അസാധാരണമായ ആസ്വാദ്യത ഇന്ന് നിങ്ങൾ പരിലാളിക്കും. ദൂരസ്ഥലങ്ങളിലേക്കുള്ള യാത്ര സുഖകരമായിരിക്കില്ല-എന്നാൽ പ്രധാന ബന്ധങ്ങൾ ഉണ്ടാക്കുവാൻ സഹായിക്കും. ദമ്പതികൾ ഒരുമിച്ച് ജീവിക്കുന്നു, എന്നാൽ അത് എല്ലായ്പ്പോഴും പ്രണയകരമായിരിക്കണമെന്നില്ല. എന്നാൽ ഇന്ന്, ഇത് തീർത്തും പ്രണയകരമാകുവാൻ പോകുന്നു.

ഇടവം

അനുകമ്പയാർന്ന നിങ്ങളുടെ പ്രകൃതം ഇന്ന് നിരവധി സന്തോഷ നിമിഷങ്ങൾ നൽകും. അധിക പണം സമ്പാദിക്കുന്നതിനായി നിങ്ങളുടെ നൂതന ആശയങ്ങൾ പ്രയോജനപ്പെടുത്തുക. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അപ്രതീക്ഷിതമായ പാരിതോഷികങ്ങളും സമ്മാനങ്ങളും ലഭിക്കും. നിങ്ങൾക്കായുള്ള നിങ്ങളുടെ പങ്കാളിയുടെ സ്നേഹം തികച്ചും ആത്മാർത്ഥമാണെന്ന് ഇന്ന് നിങ്ങൾ അറിയും. പരദൂഷണത്തിൽ നിന്നും അപവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. നിങ്ങളുടെ വൈവാഹിക ജീവിതത്തിൽ കാര്യങ്ങൾ ഇന്ന് തികച്ചും മനോഹരമായിരിക്കും. നിങ്ങളുടെ പങ്കാളിക്കായി ഒരു അതിശയകരമായ വൈകുന്നേരം പ്ലാൻ ചെയ്യൂ.

മിഥുനം

മറ്റുള്ളവരെ പ്രശംസിച്ചുകൊണ്ട് നിങ്ങൾ അവരുടെ വിജയത്തിൽ സന്തോഷിക്കുവാനുള്ള സാധ്യതയുണ്ട്. അഥവ നിങ്ങൾ കുറച്ച് അധികം പണം ഉണ്ടാക്കുന്നതിലേക്ക് ഉറ്റുനോക്കുകയാണെങ്കിൽ-സുരക്ഷിതമായ സാമ്പത്തിക പദ്ധതികളിൽ നിക്ഷേപിക്കുക. സ്വാർത്ഥതയില്ലാത്ത സേവനങ്ങൾക്കായി നിങ്ങളുടെ സമയം അർപ്പിക്കുക. അത് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷവും ബൃഹത്തായ ആനന്ദവും നൽകും. ഇന്ന് ഹൃദയഭാജനത്തിന്റെ പ്രണയം നിങ്ങൾക്ക് ചുറ്റും നിങ്ങൾക്ക് അനുഭവപ്പെടും. ഇത് മനോഹര അഭിരാമ ദിവസമാണ്. ഏതെങ്കിലും യാത്രാ പദ്ധതികൾ ഉണ്ടെങ്കിൽ-നിങ്ങളുടെ പട്ടികയിലെ അവസാന നിമിഷ മാറ്റങ്ങൾ മൂലം നീട്ടിവയ്ക്കപ്പെട്ടേക്കാം. പ്രണയവും നല്ലഭക്ഷണവും വിവാഹ ജീവിതത്തിന്റെ അടിസ്ഥാനമാണ്; ഇന്ന് നിങ്ങൾ ഇവയുടെ ഏറ്റവും മികച്ചത് അനുഭവിക്കുവാൻ പോകുന്നു.

കര്ക്കിടകം

നിങ്ങളുടെ സംശയ പ്രകൃതം നിങ്ങളെ തോൽവിയുടെ മുഖം കാണിക്കും. സ്ഥാവരവസ്തുക്കളുടെയും സാമ്പത്തികത്തിന്റെലയും ഇടപാടുകൾക്ക് നല്ല ദിവസം. നിങ്ങളുടെ ദൈദംദിന രീതികളിൽ നിന്നും ഒരു ഇടവേള എടുത്ത് ഇന്ന് കുടുംബത്തോടൊപ്പം പുറത്തു പോവുക. നിങ്ങളുടെ വികാരത്തെ നിയന്ത്രിക്കുക കാരണം അത് നിങ്ങളുടെ പ്രേമബന്ധത്തെ വിപത്തിൽ ആക്കിയേക്കും. മിക്ക കാര്യങ്ങളും നിങ്ങൾ ആഗ്രഹിക്കുന്നതു പോലെ നടക്കുന്ന തിളങ്ങുന്നതും ആഹ്ലാദം നിറഞ്ഞതുമായ ദിവസം. ഇന്ന് നിങ്ങളുടെ പങ്കാളിയുടെ മോശമായികൊണ്ടിരിക്കുന്ന ആരോഗ്യസ്ഥിതിയാൽ നിങ്ങൾ പിരിമുറുക്കത്തിൽ ആയേക്കാം.

ചിങ്ങം

നിങ്ങൾക്ക് ചുറ്റുമുള്ളവർക്ക് വളരെ അധികം ആവശ്യങ്ങൾ ഉള്ളതായി നിങ്ങൾക്ക് കാണാം- നിങ്ങൾക്ക് നൽകുവാൻ കഴിയുന്നതിൽ കൂടുതലായി ഒന്നും വാഗ്ദാനം ചെയ്യരുത്-കൂടാതെ മറ്റുള്ളവരെ തൃപ്തിപ്പെടുത്തുന്നതിനായി നിങ്ങൾ ക്ഷീണിക്കുന്നതരത്തിൽ നിങ്ങളെതന്നെ സമ്മർദ്ദത്തിലാക്കരുത്. നിങ്ങളുടെ സാമ്പത്തിക നില മെച്ചെപ്പെടുമെങ്കിലും അമിത ചിലവ് നിങ്ങളുടെ പദ്ധതികൾ നടപ്പിലാക്കുന്നതിന് തടസ്സം സൃഷ്ടിക്കും. നിങ്ങൾ അനാവശ്യമായി മറ്റുള്ളവരിൽ കുറ്റം കണ്ടെത്തുന്നത് ബന്ധുക്കളാൽ വിമർശിക്കപ്പെടും. അത് സമയം പാഴാക്കൽ മാത്രമാണെന്ന് നിങ്ങൾ തിരിച്ചറിയണം. നിങ്ങൾ ഇതിൽ നിന്നും ഒന്നും നേടുന്നില്ല. നിങ്ങളുടെ ശീലം മാറ്റുന്നതാണ് നല്ലത്. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ തെറ്റുകൾ കണ്ടുപിടിക്കുവാനായി സമയം പാഴാക്കരുത്. നിങ്ങൾ ആർക്കെങ്കിലും നൽകിയ സഹായത്തിന് പാരിതോഷികം ലഭിക്കുന്നതുമൂലമോ അല്ലെങ്കിൽ അത് അംഗീകരിക്കപ്പെടുതുമൂലമോ ഇന്ന് നിങ്ങൾ സ്വയം പ്രകാശത്തിലാകുന്നത് കാണാം. അവൻ/അവൾ മോശപ്പെട്ട മാനസ്സികാവസ്ഥയിലാണ്, അതിനാൽ ഒന്നിനെ കുറിച്ചും നിങ്ങളുടെ പങ്കാളിയോട് പരാതിപ്പെടാതിരിക്കുക.

കന്നി

അനന്തമായ ജീവിതത്തിന്റെു ശ്രേഷ്ഠമായ ഐശ്വര്യം ആസ്വദിക്കുന്നതിനായി നിങ്ങളുടെ ജീവിതത്തെ കൂടുതൽ ഉദാത്തമാക്കുക. സാമ്പത്തിക നേട്ടം-ഇന്ന് പ്രതീക്ഷിച്ചിരുന്നത്-വൈകിയേക്കും. കുടുംബാംഗങ്ങളുടെ സഹായത്താൽ നിങ്ങളുടെ ആവശ്യങ്ങളൊക്കെ സാധിക്കപ്പെടും. പ്രണയത്തിലുണ്ടാകുന്ന താഴ്ച്ചകൾ പ്രസന്നതയോടെയും ധൈര്യത്തോടെയും അഭിമുഖീകരിക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ ചോദിക്കുമ്പോൾ ലജ്ജിക്കരുത്- എന്തെന്നാൽ നിങ്ങൾ അതിന് വളരെ അഭിനന്ദിക്കപ്പെട്ടേക്കും. മറ്റുള്ളവരുടെ വിപരീത സ്വാധീനത്തിൽ വഴങ്ങി നിങ്ങളുടെ പങ്കാളി നിങ്ങളുമായി വഴക്കിടും, എന്നാൽ നിങ്ങളുടെ പ്രണയവും അനുകമ്പയും എല്ലാം ഒത്തുതീർപ്പാക്കും.

തുലാം

നിങ്ങളുടെ ആരോഗ്യവും രൂപവും മെച്ചപ്പെടുത്തുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്യുന്നതിന് ഇന്ന് നിങ്ങൾക്ക് ആവശ്യത്തിന് സമയമുണ്ടാകും. അമിതചിലവും ഉറപ്പില്ലാത്ത സാമ്പത്തിക പദ്ധതികളും ഒഴിവാക്കുക. ഇത് പ്രബലമായതോ അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാവുന്ന കാര്യങ്ങൾ ചെയ്യുവാനോ പറ്റിയ ദിവസമല്ല. വ്യക്തിപരമായ കാര്യങ്ങൾ നിയന്ത്രണത്തിലായിരിക്കും. ഇന്ന് ആളുകൾ നിങ്ങളെ അഭിനന്ദിക്കും- നിങ്ങൾ എല്ലായ്പ്പോഴും കേൾക്കുവാൻ ആഗ്രഹിച്ചിരുന്നത് എന്താണോ അത്. ഇന്ന്, നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ കാര്യത്തിൽ നിങ്ങളുടെ പങ്കാളി നിങ്ങളെ പിന്തുണയ്ക്കും.

വൃശ്ചികം

ഇന്ന് നിങ്ങൾ ചാരിയിരുന്നു വിശ്രമിക്കേണ്ടതാണ്-കൂടാതെ വിനോദവൃത്തിയിൽ ഏർപ്പെടുകയും നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുകയും ചെയ്യുക. നിങ്ങളുടെ സാമ്പത്തികം സംബന്ധിച്ച പ്രശ്നങ്ങൾ ഇന്ന് നിങ്ങൾക്ക് ഉണ്ടാകാം- നിങ്ങൾ അമിതമായി ചിലവഴിക്കുവാനോ അല്ലെങ്കിൽ നിങ്ങളുടെ പണസഞ്ചി സ്ഥാനം മാറ്റി വയ്ക്കുവാനോ സാധ്യതയുണ്ട്-അശ്രദ്ധ മൂലം ചില നഷ്ടങ്ങൾ ഉറപ്പാണ്. നിങ്ങളുടെ ജീവിത മാറ്റങ്ങൾക്ക് ഭാര്യ സഹായകമാകും. മറ്റുള്ളവരെ താങ്ങുവാനും ആശ്രയിക്കുവാനും പോകുന്നതിനേക്കാൾ സ്വന്തം പ്രയത്നത്താൽ ജീവിതത്തെ ഉത്സാഹപൂർവ്വം പരിഷ്കരുക്കുവാൻ ഇഷ്ടപ്പെടുന്ന ഒരാളാക്കി നിങ്ങളെ മാറ്റുക. നിങ്ങൾ നിങ്ങളുടെ മികച്ച പെരുമാറ്റത്തിൽ ആയിരിക്കണം-എന്തെന്നാൽ ഇന്ന് നിങ്ങൾ പ്രണയിക്കുന്നവർ അസ്വസ്ഥരാകുവാൻ പ്രത്യേകിച്ചും കാരണമൊന്നും വേണ്ടിവരില്ല. അടിയന്തര ശ്രദ്ധ ആവശ്യമായ- ഒരുപാട് പ്രശ്നങ്ങൾ ഇന്ന് ഉണ്ടാകും. നിങ്ങളുടെ സമ്മർദ്ധത്താലും അകാരണമായും നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾ കലഹിക്കും.

 ധനു

നിങ്ങൾക്ക് നല്ല ഉന്മേഷം ഉണ്ടാകും- എന്നാൽ ജോലിയിലുള്ള സമ്മർദ്ദം നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. നിക്ഷേപങ്ങൾ ദീർഘകാല വീക്ഷണത്തോടുകൂടി ആയിരിക്കേണ്ടത് ആവശ്യമാണ്. സ്കൂളിലെ പ്രോജക്ടുകൾ പൂർത്തിയാക്കുന്നതിന് കുട്ടികൾ നിങ്ങളുടെ സഹായം ആരായും. പ്രണയം അനുകൂല മനോഭാവം കാട്ടും. അനുകൂല ഗ്രഹങ്ങൾ നിങ്ങൾക്ക് ഇന്ന് സന്തോഷിക്കുവാനുള്ള അനവധി കാരണങ്ങൾ നൽകും. ഇന്ന് നിങ്ങളുടെ വിവാഹ ജീവിതം വിനോദവും, ആനന്ദവും,നിർവൃതിയും നിറഞ്ഞതായിരിക്കും.

മകരം

സമ്മർദ്ദം ഒഴിവാക്കുവാനായി സാന്ത്വനം നൽകുന്ന ഏതെങ്കിലും സംഗീതം കേൾക്കുക. മറ്റുള്ളവരെ കാണിക്കുവാനായി അമിതമായി ചിലവാക്കരുത്. ചിലർക്ക്-കുടുംബത്തിൽ പുതിയ അംഗം വരുമ്പോൾ അത് ആഘോഷത്തിന്റെfയും വിരുന്നിന്റെ യും നിമിഷങ്ങൾ കൊണ്ടുവരും. പ്രണയം- പുറത്തുപോകലും വിരുന്നുകളും ആവേശം കൊള്ളിക്കുന്നവയും എന്നാൽ തളർത്തുന്നവയും ആയിരിക്കും. നിങ്ങൾ ആർക്കെങ്കിലും നൽകിയ സഹായത്തിന് പാരിതോഷികം ലഭിക്കുന്നതുമൂലമോ അല്ലെങ്കിൽ അത് അംഗീകരിക്കപ്പെടുതുമൂലമോ ഇന്ന് നിങ്ങൾ സ്വയം പ്രകാശത്തിലാകുന്നത് കാണാം. നിങ്ങളുടെ പങ്കാളിയുടെ അനന്തമായ സ്നേഹവും പിന്തുണയും നിങ്ങൾക്കിടയിലെ സ്നേഹബന്ധത്തെ ബലപ്പെടുത്തും.

കുംഭം

ആത്മീയതയ്ക്കും കൂടാതെ ശാരീരിക അഭിവൃദ്ധിക്കും വേണ്ടി ധ്യാനനിഷ്ഠയും യോഗയും അഭ്യസിക്കുക. നിങ്ങളെ ആവേശമുണർത്തുന്ന പുതിയ ചുറ്റുപാടിൽ കാണുവാൻ കഴിയും- ഇത് സാമ്പത്തിക ലാഭവും കൊണ്ടുവരും. നിങ്ങളുടെ കുട്ടിക്ക് പുരസ്കാരം നൽകുന്ന ചടങ്ങിലേക്കുള്ള ക്ഷണം നിങ്ങളുടെ സന്തോഷങ്ങൾക്ക് കാരണമാകും. അവൻ നിങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ച് ജീവിക്കുന്നതിനാൽ മിക്കവാറും നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതായി കാണാം. പെട്ടന്നുള്ള പ്രണയ സമാഗമം നിങ്ങളുടെ ആത്മാവിനെ ഉണർത്തും. നിങ്ങളെ വഴിതെറ്റിച്ചേക്കാവുന്നതും അല്ലെങ്കിൽ ദോഷകരമായി തീരാവുന്ന വിവരങ്ങൾ നൽകുകയും ചെയ്യുന്ന വ്യക്തികളെ സൂക്ഷിക്കുക. വിവാഹ ജീവിതത്തിൽ ഒരു വ്യക്തിഗത സ്ഥലം ആവശ്യമാണ്, എന്നാൽ ഇന്ന് നിങ്ങൾ പരസ്പരം കൂടുതൽ അടുത്ത് നിൽക്കുവാൻ ശ്രമിക്കും. പ്രണയത്തിന് തീ പിടിക്കും.

മീനം

ദ്രുതഗതിയിലുള്ള തീരുമാനങ്ങൾ ചില പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കും. എന്തെങ്കിലും തീരുമാനം എടുക്കുന്നതിന് മുമ്പ് ശാന്തവും/സമാധാനവുമായി ആലോചിക്കുക. ഇന്ന് നിങ്ങൾ വസ്തു, സ്ഥാവര വസ്തുക്കളുടെ വിൽപ്പന അല്ലെങ്കിൽ സാംസ്കാരിക പദ്ധതികൾ എന്നീ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഒരു പഴയ സുഹൃത്തിന്റെ അപ്രതീക്ഷിത സന്ദർശനം ഹൃദ്യമായ ഓർമ്മകൾ തിരികെ കൊണ്ടുവരും. ആരെങ്കിലും നിങ്ങളെ അഭിനന്ദിച്ചേക്കും. അതിരില്ലാത്ത ക്രിയാത്മകതയും ജിജ്ഞാസയും നിങ്ങളെ മറ്റൊരു അനുകൂല ദിവസത്തിലേക്ക് നയിക്കും. വിവാഹ ജീവിതത്തിലെ പ്രയാസമേറിയ ഒരു ഘട്ടത്തിനു ശേഷം, നിങ്ങൾ ഇന്ന് സൂര്യോദയം കാണും.

 

Posted in: Malayalam Horoscope Posted by: admin On: